Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുദ്ധവിരുദ്ധ...

യുദ്ധവിരുദ്ധ ചലച്ചിത്രോത്സവം

text_fields
bookmark_border
ചങ്ങരംകുളം: കാണി ഫിലിം സൊസൈറ്റി സംവിധായകൻ ജി.എസ്. പണിക്കർ അനുസ്മരണവും യുദ്ധവിരുദ്ധ ചലച്ചിത്രോത്സവവും നടത്തും. ആഗസ്റ്റ്​ 13, 14, 15 തീയതികളിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ പ്രകൃതി മനോഹരി, നൈറ്റ് ആൻഡ്​ ഫോഗ്, ഹിരോഷിമ മോൺ അമോർ, ദ് ഫോട്ടോഗ്രാഫർ ഓഫ് മൗതൗസൺ എന്നീ സിനിമകൾ പ്രദർശിപ്പിക്കും. ആഗസ്റ്റ്​ 13ന്​ വൈകീട്ട്​ അഞ്ചിന്​ ചലച്ചിത്രനിരൂപകൻ ഐ. ഷണ്മുഖദാസ് അനുസ്മരണവും ചലച്ചിത്രോത്സവവും ഉദ്ഘാടനം ചെയ്യും. സത്യജിത്റേ പുരസ്കാര ജേതാവ് ഐ. ഷൺമുഖദാസിനെ പരിപാടിയിൽ ആദരിക്കും. വൈകീട്ട്​ 5.30ന് ചങ്ങരംകുളം 'കാണി സിനിമ'യിലാണ് പ്രദർശനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story