Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:11 AM IST Updated On
date_range 11 Aug 2022 12:11 AM ISTക്ലിനിക് വാര്‍ഷികാഘോഷം
text_fieldsbookmark_border
വളാഞ്ചേരി: ഡോ. ഗോവിന്ദൻ സ്മാരക സൗജന്യ ക്ലിനിക്കിന്‍റെ ഒന്നാം വാര്‍ഷികാഘോഷം വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എ വളാഞ്ചേരി യൂനിറ്റ് പ്രസിഡൻറ് ഡോ. എന്‍. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. റിയാസ്, കെ.എം. ഗഫൂര്‍, കെ.വി. ഉണ്ണികൃഷ്ണന്‍, സലാം വളാഞ്ചേരി, വെസ്റ്റേണ്‍ പ്രഭാകരന്‍, വി.പി.എം. സാലിഹ്, കെ. മുഹമ്മദലി, മാനവേന്ദ്രനാഥ്, എന്‍. വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. MP VNCY 2 Asharaf Ambalathingal.jpg : ഡോ. ഗോവിന്ദൻ സ്മാരക സൗജന്യ ക്ലിനിക്കിന്‍റെ ഒന്നാം വാർഷികാഘോഷം വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
