Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്വിറ്റ് ഇന്ത്യ...

ക്വിറ്റ് ഇന്ത്യ ദിനാചരണം

text_fields
bookmark_border
ക്വിറ്റ് ഇന്ത്യ ദിനാചരണം
cancel
മേലാറ്റൂർ: ക്വിറ്റ് ഇന്ത്യ ദിനാചരണ ഭാഗമായി ചരിത്ര സെമിനാറും ഗാന്ധിദർശൻ വേദിയുടെ ജില്ല ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എസ്.വി. മോഹനന് സ്വീകരണവും സംഘടിപ്പിച്ചു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി മഞ്ചേരി നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്പിക്കാട് രാജീവ്‌ ഭവനിൽ നടന്ന പരിപാടി പാണ്ടിക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. കബീർ ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ വേദി മഞ്ചേരി നിയോജക മണ്ഡലം വൈസ് ചെയർമാൻ കെ.ടി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സെമിനാറിൽ എസ്.വി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. പി. ജോർജ്​ മാത്യു, പി. നാരായണനുണ്ണി, പി. അബൂബക്കർ, ടി.ജെ. മറിയക്കുട്ടി, ഇ. അബ്ദുന്നാസർ, എ.കെ. ചന്ദ്രൻ, പി. ഹനീഫ, പി.എ. ജോൺ, വി.എ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ നിയോജക മണ്ഡലം സെക്രട്ടറി കെ.എസ്. സുധാകരൻ സ്വാഗതവും കെ. അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു. പടം mc mltr 5 gandhi dharshan ഗാന്ധിദർശൻ വേദിയുടെ ജില്ല ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എസ്.വി. മോഹനന് സ്വീകരണം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story