Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 1:11 AM IST Updated On
date_range 10 Aug 2022 1:11 AM ISTവ്യാപാരി ദിനം ആചരിച്ചു
text_fieldsbookmark_border
അരീക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനാപുരം യൂനിറ്റ് . പരിപാടിയുടെ ഭാഗമായി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും മധുരപലഹാര വിതരണവും നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം പ്രസിഡന്‍റ് അൽമോയ റസാഖ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ജനറൽ സെക്രട്ടറി കെ.ടി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ. നൗഷാദ്, പി. സുഭാഷ്, എം. മുഹമ്മദ് മാൻ, കെ.സി.എ. റഹീം, കെ.സി. ഷംസുദ്ദീൻ, സി.പി. നൗഷാദ്, വി.പി. ഷൗക്കത്തലി, പി.പി. നജീബ്, എം.പി. ശർഫീഖ്, എം.പി. റഹ്മത്തുല്ല, ലൈഫ് മാർട്ട് കുഞ്ഞുട്ടി, നൗഷാദ് വാളപ്ര, പി.ടി.എം അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story