Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനവീകരിച്ച പ്രീ പ്രൈമറി...

നവീകരിച്ച പ്രീ പ്രൈമറി ബ്ലോക്ക് ഉദ്ഘാടനം

text_fields
bookmark_border
മഞ്ചേരി: ലയൺസ് ക്ലബ് ഓഫ് മഞ്ചേരിയും മണപ്പുറം ഫിനാൻസും ചേർന്ന് സർവിസ് പ്രോജക്ടിന്റെ ഭാഗമായി അരുകിഴായ ഗവ. എൽ.പി സ്കൂളിന് ക്ലാസ് മുറികൾ നവീകരിച്ചു നൽകി. ലയൺസ് ക്ലബ് ജില്ല ഗവർണർ സുഷമ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഇത്തരത്തിൽ 186 സ്കൂളുകൾ ഈ വർഷം ലയൺസ് ക്ലബ് ദത്തെടുത്തെന്ന് സംഘാടകർ അറിയിച്ചു. വാർഡ് കൗൺസിലർ സജിത വിജയൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം. അനിത, ജില്ല കോഓഡിനേറ്റർ കെ.എം. അഷ്റഫ്, ലയൺസ് ക്ലബ് പ്രസിഡന്‍റ്​ എം.കെ. സുരേഷ്, പി.ടി.എ പ്രസിഡന്‍റ്​ അഡ്വ. അനൂപ് പറക്കാട്ട്, അധ്യാപിക പി. ബീന എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story