Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎക്‌സ്‌പോ...

എക്‌സ്‌പോ സംഘടിപ്പിച്ചു

text_fields
bookmark_border
കൊണ്ടോട്ടി: ബുഖാരി ദഅ്‌വ കോളജില്‍ വിദ്യാർഥി സംഘടന 'സാബികി'ന്‍റെ ആഭിമുഖ്യത്തില്‍ ഫിഖ്​ഹ് . ഹജ്ജ്, മയ്യിത്ത് പരിപാലനം, ലൈംഗിക ന്യൂനപക്ഷം തുടങ്ങിയ ഇസ്​ലാമിക കര്‍മശാസ്ത്രത്തിന്‍റെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു എക്‌സ്‌പോ. അബ്ദുർറഊഫ് ജൗഹരി, സാദിഖലി ബുഖാരി, അബ്ദുല്‍ മലിക് അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story