Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
എടക്കര: പാലാട് ഇ.എം.ഒ.ആര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒന്നാം വര്‍ഷ ക്ലാസ് ആരംഭിക്കുന്ന മുറക്ക് ഒഴിവുവരുന്ന എച്ച്.എസ്.എസ്.ടി ഫിസിക്‌സ് (ജൂനിയര്‍) തസ്തികയില്‍ താൽക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ 17ന് രാവിലെ 10.30ന്​ സ്കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക്​ എത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story