Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:46 AM IST Updated On
date_range 10 Aug 2022 12:46 AM ISTനാഗസാക്കി ദിനാചരണം
text_fieldsbookmark_border
കൊണ്ടോട്ടി: യുദ്ധവിരുദ്ധ സന്ദേശവുമായി ഇ.എം.ഇ.എ സ്കൂളില്‍ നടന്ന ശ്രദ്ധേയമായി. സോഷ്യല്‍ സയന്‍സ് ക്ലബിന്‍റെ നേതൃത്വത്തില്‍ നടന്ന പരിപാടി പ്രധാനാധ്യാപകന്‍ പി.ടി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാർഥികള്‍ സുഡോക്കു കൊക്കുകളെ പറത്തി സമാധാന സന്ദേശം നൽകി കൊളാഷ് നിര്‍മാണം, പ്രസംഗ മത്സരം, ഡോക്യുമെന്‍ററി പ്രദര്‍ശനം എന്നിവയും നടന്നു. സ്റ്റാഫ് സെക്രട്ടറി ബഷീര്‍ തൊട്ടിയന്‍, പി.കെ.എം. ശഹീദ്, എന്‍. മന്‍സൂര്‍, കണ്‍വീനര്‍ അനസ്, സി. ശുഹൈബ്, കെ.എം. ഇസ്മായീല്‍, പി. ഷമീന തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story