Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
മഞ്ചേരി: കാരക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഫിസിക്സ്, ഹിസ്റ്ററി, മാത്‌സ്, കെമിസ്ട്രി, അറബിക്, മലയാളം, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. അഭിമുഖം വ്യാഴാഴ്ച നടക്കും. ഇംഗ്ലീഷ്, ഫിസിക്സ്, മാത്ത്സ്, കെമിസ്ട്രി, ഹിസ്റ്ററി എന്നീ വിഷയങ്ങൾക്ക് രാവിലെ 10നും അറബിക്, മലയാളം, സോഷ്യോളജി എന്നീ വിഷയങ്ങൾക്ക് ഉച്ചക്ക് രണ്ടിനും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story