Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:20 AM IST Updated On
date_range 10 Aug 2022 12:20 AM ISTന്യൂസ് പേപ്പർ ഏജൻസി അസോസിയേഷൻ ജില്ലാ കൺവെൻഷൻ നടത്തി
text_fieldsbookmark_border
പട്ടാമ്പി:ന്യൂസ് പേപ്പർ ഏജൻസി അസോസിയേഷൻ ജില്ലാ കൺവെൻഷൻ നടന്നു.അസോസിയേഷന്റെ പ്രവർത്തനവും ഏജന്റ്മാരുടെ പങ്കാളിത്തവും എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി ചേക്കു കരിപ്പൂർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് സലീം രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി.പത്ര ഏജൻസി നിലനിർത്തുന്നതിൽ ഏജന്റ്മാരുടെ പ്രയാസങ്ങൾ എന്ന വിഷയത്തിൽ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സക്കറിയ നാലകത്ത് തിരൂർ സംസാരിച്ചു.പാലക്കാട് ജില്ലാ പ്രസിഡന്റ് ഹുസൈൻ പട്ടാമ്പി സ്വാഗതം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story