Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബ സദസ്സ്

കുടുംബ സദസ്സ്

text_fields
bookmark_border
കേച്ചേരി: ചൂണ്ടൽ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ചു. പ്രസിഡന്റ് നൗഷാദ് അലി അധ്യക്ഷത വഹിച്ചു. അൻസാർ ബി.എഡ് കോളജ് അസിസ്റ്റന്‍റ്​ പ്രഫ. സൗമ്യ 'പോസിറ്റിവ് പാരന്റിങ്' വിഷയം അവതരിപ്പിച്ചു. മഹല്ലിലെ ഉന്നത വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. നിർധന വിദ്യാർഥിക്ക് ഉപരിപഠനത്തിനും മദ്റസ അധ്യാപകൻ മുഹമ്മദ് സുഹൈലിന് 'സിജി'യുടെ അഡ്വാൻസ് കോഴ്സിനും വി.എ. ജലീൽ ലാപ്ടോപ് സമ്മാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story