Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ വിമാനം വൈകി

കരിപ്പൂരിൽ വിമാനം വൈകി

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ എയർഇന്ത്യ വിമാനം മണിക്കൂറുകളോളം വൈകി. രാവിലെ 6.10ന്​ ഷാർജയിൽ നിന്നെത്തി 8.45ന്​ മുംബൈയിലേക്ക്​ പോകേണ്ട സർവിസാണ്​ മണിക്കൂറുകളോളം വൈകിയത്​. സാ​ങ്കേതിക തകരാറിനെ തുടർന്ന്​ തിങ്കളാഴ്ച പുലർച്ച ഷാർജയിൽനിന്ന്​ പുറപ്പെടേണ്ട വിമാനം വൈകീട്ടാണ്​ പുറപ്പെട്ടത്​. രാത്രി 8.45ന്​ കരിപ്പൂരിൽ എത്തുന്ന വിമാനം പത്തിന്​ മുംബൈയിലേക്ക്​ പുറപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story