Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനുറുങ്ങ് ലിറ്റിൽ...

നുറുങ്ങ് ലിറ്റിൽ മാഗസിൻ അവാർഡ് 'ഇന്ന്' മാസികക്ക്

text_fields
bookmark_border
തൃശൂർ: നുറുങ്ങ്​ മാസിക പത്രാധിപരായിരുന്ന മധു നുറുങ്ങിന്‍റെയും സാംസ്കാരിക പ്രവർത്തകൻ എം.എം. സേതുമാധവന്‍റെയും പേരിലുള്ള പ്രഥമ നുറുങ്ങ്​ ലിറ്റിൽ മാസിക അവാർഡ്​ 'ഇന്ന്​' മാസികക്ക്​ സമ്മാനിക്കുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ്​ പുരസ്കാരം. കവി മണമ്പൂർ രാജൻബാബുവാണ്​ 'ഇന്ന്'​ മാസികയുടെ എഡിറ്റർ. 1981 മുതൽ പ്രസിദ്ധീകരിക്കുന്ന ഇൻലന്‍റ്​ മാസിക ഒരുലക്കവും മുടങ്ങാതെ 42ാം വർഷത്തിലേക്ക്​ പ്രവേശിച്ചിരിക്കുകയാണ്​. മധു നുറുങ്ങിന്‍റെ ചരമദിനമായ ബുധനാഴ്ച വൈകീട്ട്​ അഞ്ചിന്​ ചേറൂർ വായനശാല ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡ്​ സമ്മാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story