Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവട്ടപ്പാറ മേലെ വളവില്‍...

വട്ടപ്പാറ മേലെ വളവില്‍ മിനി ലോറി മറിഞ്ഞു

text_fields
bookmark_border
വട്ടപ്പാറ മേലെ വളവില്‍ മിനി ലോറി മറിഞ്ഞു
cancel
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ ഇറക്കത്തിൽ പാര്‍സല്‍ മിനിലോറി മറിഞ്ഞു. ഞായറാഴ്ച രാത്രി 11.45ഓടെയാണ് അപകടമുണ്ടായത്. റോഡരികിലെ സംരക്ഷണവേലി മറികടന്ന ലോറി സമീപത്തെ പരസ്യ ബോര്‍ഡില്‍ തങ്ങി താഴേക്ക് തൂങ്ങി നില്‍ക്കുകയായിരുന്നു. തിരൂരില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തി വൈദ്യുതി വിച്ഛേദിച്ചതിന്​ ശേഷമാണ് ലോറിയുടെ ക്യാബിനില്‍നിന്ന് ഡ്രൈവറെ പുറത്തെത്തിച്ചത്. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. മൂന്നുദിവസം മുമ്പ്​ വട്ടപ്പാറ പ്രധാന വളവില്‍ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷ ഭിത്തിയിലിടിച്ച് റോഡരികിലേക്ക് മറിഞ്ഞിരുന്നു. MP VNCY 6 Parcel Mini Lory.jpg വട്ടപ്പാറ ഇറക്കത്തിൽ മറിഞ്ഞ പാര്‍സല്‍ മിനിലോറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story