Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:21 AM IST Updated On
date_range 9 Aug 2022 12:21 AM ISTനെൽവിത്ത് വിതരണം ചെയ്തു
text_fieldsbookmark_border
എടപ്പാൾ: മുണ്ടകൻ കൃഷിക്ക് . എടപ്പാൾ ഗ്രാമപഞ്ചായത്തിലെ മാണൂർ കായൽ, പയംകുളം കായൽ, വെഞ്ചാലിപ്പാടം തുടങ്ങിയ പ്രദേശങ്ങളിൽ മുണ്ടകൻ നെൽകൃഷി നടത്തുന്നതിന് പൊന്മണി, ഉമ വിത്തുകളാണ് വിതരണം നടത്തിയത്. എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. പ്രഭാകരന്‍റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.വി. സുബൈദ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫിസർ എം.വി. വിനയൻ സ്വാഗതം പറഞ്ഞു. വികസന സ്ഥിരം സമിതി ചെയർപേഴ്സൻ ക്ഷമ റഫീഖ്, പി. സ്വാമിനാഥൻ, വേലായുധൻ കല്ലാട്ടയിൽ, സി.പി. അഭിലാഷ് എന്നിവർ സംസാരിച്ചു. Photo: കർഷകർക്ക് നെൽവിത്ത് വിതരണം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
