Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:21 AM IST Updated On
date_range 9 Aug 2022 12:21 AM ISTഹിരോഷിമദിനം ആചരിച്ചു
text_fieldsbookmark_border
പൂക്കാട്ടിരി: ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സഫാ ഇംഗ്ലീഷ് സ്കൂൾ യുദ്ധങ്ങളുടെ ഭീകരമുഖം ചിത്രീകരിച്ച് നിശ്ചല ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. സുഡോകു പക്ഷി നിർമാണം, യുദ്ധവിരുദ്ധ സന്ദേശ പ്രസംഗമത്സരം, കൊളാഷ്, പോസ്റ്റർ നിർമാണം, ക്വിസ് തുടങ്ങി പരിപാടികൾ സംഘടിപ്പിച്ചു. MP VNCY 2 Safa English School.jpg : ഹിരോഷിമ ദിനത്തോടനുബന്ധിച്ച് പൂക്കാട്ടിരി സഫാ ഇംഗ്ലീഷ് സ്കൂളിൽ പ്രൈമറി വിഭാഗം കുട്ടികൾ അവതരിപ്പിച്ച യുദ്ധവിരുദ്ധ നിശ്ചലദൃശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
