Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 1:43 AM IST Updated On
date_range 8 Aug 2022 1:43 AM ISTകർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
ചെറുതുരുത്തി: പാഞ്ഞാൾ കൃഷിഭവൻ വിവിധ കർഷക അവാർഡുകൾക്കായി അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവകർഷകൻ - കർഷക, മികച്ച സ്ത്രീ കർഷക, മികച്ച വിദ്യാർഥി കർഷകൻ-കർഷക, മുതിർന്ന കർഷകൻ - കർഷക, മികച്ച പട്ടികജാതി പട്ടികവർഗ കർഷകൻ - കർഷക, മികച്ച യുവകർഷകൻ-കർഷക എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ആഗസ്റ്റ് പത്തിന് വൈകീട്ട് അഞ്ചിനകം കൃഷിഭവനിൽ സമർപ്പിക്കണമെന്ന് പാഞ്ഞാൾ കൃഷി ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story