Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീട്ടിൽ കയറി മർദനം:...

വീട്ടിൽ കയറി മർദനം: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വീട്ടിൽ കയറി മർദനം: യുവാവ് അറസ്റ്റിൽ
cancel
കരുവാരകുണ്ട്: വീട്ടിൽ അതിക്രമിച്ച് കയറി മാതാവ് അടക്കമുള്ള ബന്ധുക്കളെ അക്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കരുവാരകുണ്ട് കക്കറയിലെ മുതിരക്കുളവൻ സിദ്ദീഖിനെയാണ് (42) സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ. നാസർ അറസ്റ്റ് ചെയ്തത്. സ്വത്ത്​ തർക്കത്തിന്റെ പേരിലാണ് മാതാവ്, സഹോദരി, മാതൃസഹോദരി എന്നിവരെ ഇയാൾ അവരുടെ വീട്ടിൽ കയറി പരിക്കേൽപിച്ചത്. സഹോദരിയുടെ വീട് നശിപ്പിച്ച കേസിൽ ഒരുവർഷത്തെ ജയിൽ വാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണിത്. മഞ്ചേരി കോടതി പ്രതിയെ റിമാൻഡ് ചെയ്തു. Mn krkd sidheeq 42 സിദ്ദീഖ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story