Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'പ്രസിഡന്‍റ്​...

'പ്രസിഡന്‍റ്​ സ്ഥാനത്തിരിക്കാൻ അർഹതയില്ല'

text_fields
bookmark_border
മമ്പാട്: ആം ആദ്മി പ്രവർത്തകൻ അല്ലിപ്ര സവാദിനെ പഞ്ചായത്ത് ഓഫിസ് മുറ്റത്ത് വെച്ച് മർദിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീനിവാസന്‍റെ പ്രവൃത്തി പഞ്ചയത്തീരാജിന്‍റെ ചട്ടലംഘനമാണെന്നും അദ്ദേഹത്തിന് പ്രസിഡന്‍റ് സ്ഥാനത്തിരിക്കാൻ അർഹതയില്ലെന്നും വെൽഫെയർ പാർട്ടി മമ്പാട് പഞ്ചായത്ത് കമ്മിറ്റി. സ്റ്റാൻഡിങ്​ കമ്മിറ്റി അംഗം എം.ടി. അഹമ്മദും മർദനത്തിൽ പങ്കാളിയായി. ഇവർക്കെതിരെ നിയമനടപടികൾ വേണമെന്നും ആവശ‍്യപ്പെട്ടു. പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ത്വാഹ മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. മിഖ്ദാദ്, കെ. റാഷിദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story