Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബിരുദ ദാനം വിദ്യാഭ്യാസ...

ബിരുദ ദാനം വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ അവസാനമല്ല -പുട്ട വിമലാദിത്യ

text_fields
bookmark_border
ബിരുദ ദാനം വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ അവസാനമല്ല -പുട്ട വിമലാദിത്യ
cancel
ബിരുദ ദാനം വിദ്യാഭ്യാസ പ്രവർത്തനത്തിന്‍റെ അവസാനമല്ല -പുട്ട വിമലാദിത്യ പെരുമ്പിലാവ്: ബിരുദം പൂർത്തിയാക്കുന്നതോടെ വിദ്യാഭ്യാസം പ്രാപ്തമായെന്ന ധാരണ തിരുത്തണമെന്ന് തൃശൂർ ഡി.ഐ.ജി പുട്ട വിമലാദിത്യ അഭിപ്രായപ്പെട്ടു. പെരുമ്പിലാവ് അൻസാർ വിമൻസ് കോളജിലെ ബിരുദ ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. കോളജ് പ്രിൻസിപ്പൽ ഡോ. കെ.ടി. കമാലുദ്ദീൻ അധ്യക്ഷത വഹിച്ചു. യൂനിവേഴ്സിറ്റി പരീക്ഷയിൽ ഉയർന്ന വിജയം നേടിയ കോളജിലെ വിദ്യാർഥികൾക്ക് പുട്ട വിമലാദിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്തു. അൻസാർ ചാരിറ്റബ്​ൾ ട്രസ്റ്റ് ചെയർമാൻ കെ.കെ. മമ്മുണ്ണി മൗലവി, വൈസ് ചെയർമാൻ കെ.വി. മുഹമ്മദ്, സി.ഇ.ഒ ഡോ. നജീബ് മുഹമ്മദ്, ട്രസ്റ്റ് സെക്രട്ടറി ഇ.എ. കുഞ്ഞഹമ്മദ്, സി.ഇ.ഒ ഓഫ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസ് ഷാജു മുഹമ്മദുണ്ണി, ട്രസ്റ്റ് അംഗങ്ങളായ ഇ.എം. മുഹമ്മദ് അമീൻ, ഇ.വി.എം. ശരീഫ്, വൈസ് പ്രിൻസിപ്പൽ ടി. ആരിഫ് എന്നിവർ പങ്കെടുത്തു. tcc kkm 2 അൻസാർ വിമൻസ് കോളജിലെ 2019 -22 അധ്യയന വർഷത്തെ വിദ്യാർഥികൾക്കുള്ള ബിരുദദാനം തൃശൂർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് പുട്ട വിമലാദിത്യ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story