Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിമിര ശസ്ത്രക്രിയ...

തിമിര ശസ്ത്രക്രിയ ക്യാമ്പ് ഇന്ന്

text_fields
bookmark_border
പെരുമ്പിലാവ്: ആൽത്തറ നിഴൽ ചാരിറ്റബ്​ൾ ട്രസ്റ്റ്, ഗ്രാമീണ വായനശാല, അൽമനാറ കണ്ണാശുപത്രി എന്നിവ സംയുക്തമായി സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 10 മുതൽ ഒന്നുവരെ ആൽത്തറ ഗ്രാമീണ വായനശാലയിൽ ക്യാമ്പ് നടക്കും. രജിസ്ട്രേഷൻ രാവിലെ ഒമ്പത് മുതൽ ആരംഭിക്കും. ഫോൺ: 9744 302 183.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story