Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:53 AM IST Updated On
date_range 7 Aug 2022 1:53 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃശൂർ പുത്തൻപള്ളി ഹാൾ: കത്തോലിക്ക കോൺഗ്രസ് തൃശൂർ ഡോളേഴ്സ് ഫൊറോന കുടുംബ സംഗമം -5.00 തൃശൂർ തിരുവമ്പാടി ശ്രീപത്മം ഓഡിറ്റോറിയം: ചെപ്പും പന്തും -കുറ്റ്യാടി നാണുവിന്‍റെ ജാലവിദ്യ -11.00 പീച്ചി ദർശന ഓഡിറ്റോറിയം: യുവജനതാദൾ സംസ്ഥാന നേതൃക്യാമ്പ് -10.00 കുന്നംകുളം ബഥനി സ്കൂൾ ഓഡിറ്റോറിയം: കക്കാട് വാദ്യകലാക്ഷേത്രം വാർഷികവും പുരസ്കാര വിതരണവും - 9.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story