Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപദയാത്ര മാറ്റിവെച്ചു

പദയാത്ര മാറ്റിവെച്ചു

text_fields
bookmark_border
തൃശൂർ: കേന്ദ്ര-കേരള സർക്കാറുകളുടെ വർഗീയ ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം ഒമ്പതുമുതൽ 15 വരെ നടത്താൻ നിശ്ചയിച്ച നവ സങ്കൽപ് പദയാത്ര പ്രകൃതിക്ഷോഭം മൂലം മാറ്റിവെച്ചതായി ഡി.സി.സി പ്രസിഡന്‍റ്​ ജോസ് വള്ളൂർ അറിയിച്ചു. ജില്ലയിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനാൽ ജില്ലതല പദയാത്ര, പര്യടന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story