Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഔഷധസേവയും ജപനെയ്യ്...

ഔഷധസേവയും ജപനെയ്യ് വിതരണവും

text_fields
bookmark_border
താനൂർ: പൈതൃകം ട്രസ്റ്റ് തൃക്കൈക്കാട്ട് ശങ്കരമഠത്തിൽ 13,14 തീയതികളിൽ നടത്തും. മുഞ്ചിറമഠം പരമേശ്വര ബ്രഹ്മാനന്ദ തീർഥ സ്വാമിയാർ കാർമികത്വം വഹിക്കും. ആദ്യദിനം പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരിയുടെ ഔഷധസൂക്ത ജപത്തോടെയാണ് ആരംഭം. വിശേഷാൽ പൂജകളും നടക്കും. രണ്ടാംദിവസം പുടയൂർ ജയനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ധന്വന്തരി ഹോമത്തോടെയാണ് തുടക്കം. സാംസ്കാരിക വേദി മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ഇരുദിവസവും ജപിച്ച നെയ്യ് വിതരണവും പ്രസാദ ഊട്ടും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story