Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഴയിൽ വീടിന്റെ മുൻഭാഗം...

മഴയിൽ വീടിന്റെ മുൻഭാഗം തകർന്നുവീണു

text_fields
bookmark_border
മഴയിൽ വീടിന്റെ മുൻഭാഗം തകർന്നുവീണു
cancel
എടപ്പാൾ: ശക്തമായ . എടപ്പാൾ തലമുണ്ട തോട്ടത്തിൽ സത്യഭാമയുടെ വീടിനാണ് കേടുപാട്​ സംഭവിച്ചത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. വിധവ പെൻഷൻ കൊണ്ടുമാത്രം ജീവിതം തള്ളിനീക്കുന്ന ഇവർക്ക് ഭാരിച്ച ചെലവാണ് വന്നണഞ്ഞിരിക്കുന്നത്. എടപ്പാൾ വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു. Photo എടപ്പാൾ തലമുണ്ട തോട്ടത്തിൽ സത്യഭാമയുടെ വീടിന്റെ മുൻഭാഗം തകർന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story