Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാതയോരത്തെ ഭീഷണിയായ...

പാതയോരത്തെ ഭീഷണിയായ മരം മുറിച്ചുമാറ്റി

text_fields
bookmark_border
പാതയോരത്തെ ഭീഷണിയായ മരം മുറിച്ചുമാറ്റി
cancel
ചങ്ങരംകുളം: സംസ്ഥാനപാതയോരത്ത് പന്താവൂരിൽ കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടഭീഷണിയായി നിന്ന മരം അധികൃതർ മുറിച്ചുമാറ്റി. ഏതാനും ദിവസം മുമ്പ്​ ഇതിന്‍റെ കൊമ്പൊടിഞ്ഞ് വാഹനത്തിന്​ മുകളിൽ വീണിരുന്നു. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും വിദ്യാർഥികളും കടന്നുപോകുന്ന വഴിയിൽ ശക്തമായ കാറ്റിലും മഴയിലും ഇത്തരത്തിൽ ചില മരങ്ങൾ ഭീഷണി ഉയർത്തുന്നുണ്ട്​. പാതയോരങ്ങളിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അധികൃതർ നടപടി സ്വീകരണമെന്ന ആവശ്യം ശക്​തമാണ്. ഫോട്ടോ സംസ്ഥാനപാതയോരത്ത് പന്താവൂരിൽ അപകട ഭീഷണിയായ മരം മുറിച്ചുമാറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story