Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 12:53 AM IST Updated On
date_range 6 Aug 2022 12:53 AM ISTവിവരാവകാശ കൂട്ടായ്‌മ പരിശീലനം ഏഴിന്
text_fieldsbookmark_border
അങ്ങാടിപ്പുറം: വിവരാവകാശ കൂട്ടായ്മ നിയമ ബോധവത്കരണ പരിശീലനവും പ്രാഥമിക യോഗവും ഏഴിന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ തിരൂർക്കാട് നസ്റ ആർട്സ് ആൻഡ് സയൻസ് കോളജിൽ ചേരും. താൽപര്യമുള്ളവർ ആറിന് വൈകീട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. ഫോൺ: 9446769476, 9495252466
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story