Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനവസങ്കൽപയാത്ര കൺവെൻഷൻ

നവസങ്കൽപയാത്ര കൺവെൻഷൻ

text_fields
bookmark_border
നവസങ്കൽപയാത്ര കൺവെൻഷൻ
cancel
നിലമ്പൂർ: ഈ മാസം ഒമ്പതിന് ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന നവസങ്കൽപയാത്ര വിജയിപ്പിക്കാൻ മുനിസിപ്പൽ കോൺഗ്രസ് കൺവെൻഷൻ തീരുമാനിച്ചു. സ്വാതന്ത്ര്യദിനം മുഴുവൻ ഡിവിഷനുകളിലും സമുചിതമായി ആഘോഷിക്കും. കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്​ഘാടനം ചെയ്തു. മുനിസിപ്പൽ കോൺഗ്രസ് പ്രസിഡന്‍റ്​ അഡ്വ. ഷെറി ജോർജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ സെക്രട്ടറി വി.എ. കരീം, ബ്ലോക്ക് പ്രസിഡന്‍റ്​ എ. ഗോപിനാഥ്, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ബാബു മോഹനകുറുപ്പ്, പാലോളി മെഹബൂബ്, പി.ടി. ചെറിയാച്ചൻ, അബ്ദുല്ല വല്ലാഞ്ചിറ, മാനു മൂർക്കൻ, പട്ടിക്കാടൻ ഷാനവാസ്, ടി.എം.എസ്. ആഷിഫ്, റനീസ് കാവാട്, മുസ്തഫ കളത്തുംപടിക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story