Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.എസ്.സി മത്സര പരീക്ഷ...

പി.എസ്.സി മത്സര പരീക്ഷ പരിശീലനം

text_fields
bookmark_border
ചാവക്കാട്: ജില്ല എംപ്ലോയ്​മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷനൽ ഗൈഡൻസ് വിഭാഗം ചാവക്കാട് ടൗൺ എംപ്ലോയ്​മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ മിനി സിവിൽ സ്റ്റേഷനിൽ ആഗസ്റ്റ് 16 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന സൗജന്യ (ഡിഗ്രി പ്രിലിമിനറി) സംഘടിപ്പിക്കുന്നു. മത്സര പരീക്ഷക്ക് തയാറെടുക്കുന്ന ഡിഗ്രി വിജയിച്ച ഉദ്യോഗാർഥികൾ ചാവക്കാട് ടൗൺ എംപ്ലോയ്​മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. 100 പേർക്കാണ് പ്രവേശനം. ബന്ധപ്പെടേണ്ട ഫോൺ: 9497066486, 0487 2331016.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story