Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.ടി വെളിച്ചം

എം.ടി വെളിച്ചം

text_fields
bookmark_border
പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ്.എസിൽ 'വെളിച്ചം' ..................................................................... പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ്.എസിൽ മാധ്യമം 'വെളിച്ചം' പദ്ധതി വിദ്യാർഥി പ്രതിനിധി പി. നിദക്ക് പത്രം നൽകി നഹാസ് ഹോസ്പിറ്റൽ എച്ച്.ആർ മാനേജർ സകരിയ്യ നിർവഹിക്കുന്നു. നിയാസ് പുളിക്കലകത്ത്, സ്കൂൾ മാനേജർ അശ്‌റഫ് കുഞ്ഞാവാസ്, പി.ടി.എ പ്രസിഡന്‍റ്​ പി.ഒ. അഹമ്മദ് റാഫി, മാധ്യമം ഏരിയ കോഓഡിനേറ്റർ ഇ.കെ. ബഷീർ, പി.കെ. അബൂബക്കർ, കുഞ്ഞാലി മാസ്റ്റർ എന്നിവർ സമീപം. പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story