Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:35 AM IST Updated On
date_range 5 Aug 2022 1:35 AM ISTകെ.എസ്.ആർ.ടി.സിയുടെ ഉല്ലാസയാത്രകൾ മാറ്റിവെച്ചു
text_fieldsbookmark_border
കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസയാത്രകൾ മാറ്റി തിരൂർ: കനത്ത മഴയെത്തുടർന്ന് തിരൂരിൽനിന്നുള്ള . ശനിയാഴ്ച തിരൂരിൽനിന്ന് മൂന്നാറിലേക്കുള്ള രണ്ട് ബസ് യാത്രയും ഞായറാഴ്ച മലക്കപ്പാറയിലേക്കുള്ള യാത്രയുമാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. രണ്ട് യാത്രക്കും മുഴുവൻ സീറ്റും ബുക്കിങ് ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story