Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചന്ദനക്കാവിൽ ഇല്ലം നിറ

ചന്ദനക്കാവിൽ ഇല്ലം നിറ

text_fields
bookmark_border
പട്ടർനടക്കാവ്: ചന്ദനക്കാവ് ക്ഷേത്ര സമുച്ചയത്തിൽ ഭക്തിപൂർവം ഇല്ലം നിറ നടത്തി. ഗണപതി ക്ഷേത്രത്തിൽ നടന്ന കതിർപൂജക്ക് മേൽശാന്തി കെ.എം. ബാലകൃഷ്ണൻ എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. വിഷ്ണു-ഭഗവതി-അയ്യപ്പക്ഷേത്രങ്ങളിലും കതിർ എഴുന്നള്ളിപ്പ് നടത്തി. പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story