Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:30 AM IST Updated On
date_range 5 Aug 2022 1:30 AM ISTസ്ലാബുകൾ തകർന്നതിൽ ചന്ദനത്തിരി കത്തിച്ച് പ്രതിഷേധം
text_fieldsbookmark_border
വൈലത്തൂർ: ടൗണിലെ ഓടകൾക്ക് മുകളിലെ തകർന്ന സ്ലാബുകൾ മാറ്റാത്തതിൽ പ്രതിഷേധം. നാട്ടുകാർ സ്ലാബിനു മുകളിൽ ചന്ദനത്തിരി കത്തിച്ചു. കാൽനടയാത്രക്കാർക്കാണ് അപകടം പതിയിരിക്കുന്നത്. കഴിഞ്ഞദിവസം സ്ലാബിനടിയിൽ കാൽ കുടുങ്ങി കാൽനടയാത്രക്കാരന് പരിക്കേറ്റിരുന്നു. തകർന്ന സ്ലാബുകൾ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു. പടം: വൈലത്തൂർ ടൗണിൽ തകർന്ന സ്ലാബിനുമുകളിൽ അപകടസൂചന നൽകാൻ നാട്ടുകാർ മരച്ചില്ലകൾ വെച്ചിരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
