Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിക്ഷേപകരിൽനിന്ന്​ പണം...

നിക്ഷേപകരിൽനിന്ന്​ പണം തട്ടിയെന്ന പരാതിയിൽ സ്ത്രീ അറസ്​റ്റിൽ

text_fields
bookmark_border
മേലാറ്റൂർ: നിക്ഷേപകരിൽനിന്ന്​ പണം പിരിച്ച് തട്ടിപ്പ് നടത്തി​യെന്ന പരാതിയിൽ സ്ത്രീയെ മേലാറ്റൂർ പൊലീസ്​ അറസ്റ്റ്​ ചെയ്തു. എടപ്പറ്റ ഗ്രാമപഞ്ചായത്തിൽ ആർ.ഡി ഏജന്‍റായിരുന്ന എടപ്പറ്റ ഓലപ്പാറ ടി.കെ. തുളസി​​യാണ്​ (52) അറസ്റ്റിലായത്​. ഇവർ പലതവണകളിലായി കിഴക്കുംപാടം സ്വദേശികളായ നിക്ഷേപകരിൽനിന്ന്​ പണം തട്ടിയെന്നാണ്​ കേസ്​. ബ്ലോക്ക്​​ ഡെവലപ്​മെന്‍റ്​ ഓഫിസർ മേലാറ്റൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന്​ സ്റ്റേഷൻ ഹൗസ്​ ഓഫിസർ സി.എസ്​. ഷാരോൺ ആണ്​​ പ്രതിയെ അറസ്റ്റ്​ ചെയ്തത്​. പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജറാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story