Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെറുകുളമ്പ്...

ചെറുകുളമ്പ് ഐ.കെ.ടി.എച്ച്​.എസ്.എസിൽ വെളിച്ചം

text_fields
bookmark_border
ചെറുകുളമ്പ് ഐ.കെ.ടി.എച്ച്​.എസ്.എസിൽ മാധ്യമം വെളിച്ചം പദ്ധതി ടി. മൂസക്കുട്ടി സ്കൂൾ ലീഡർ കെ. ശ്രീനന്ദനക്കു പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ പ്രിൻസിപ്പൽ പി. സതീഷ്ബാബു, അധ്യാപകരായ കെ. അസീസ്, വി. അൻവർ അലി, മാധ്യമം സീനിയർ മാർക്കറ്റിങ്​ ഓഫിസർ പി. മൂസ, ഏജന്റ്‌ പി. മുസ്തഫ എന്നിവർ സമീപം. പൂർവ വിദ്യാർഥി കെ.ടി. അബ്ദുസ്സലാമിന്റെ സഹകരണത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story