Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡോ. അംബേദ്കർ നാഷനൽ...

ഡോ. അംബേദ്കർ നാഷനൽ മെറിറ്റ് അവാർഡ് പി. ഗോപികയ്ക്ക്

text_fields
bookmark_border
ഡോ. അംബേദ്കർ നാഷനൽ മെറിറ്റ് അവാർഡ് പി. ഗോപികയ്ക്ക്
cancel
ഡോ. അംബേദ്കർ നാഷനൽ മെറിറ്റ് അവാർഡ് പി. ഗോപികക്ക്​ മങ്കട: 2019ൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച എസ്.സി വിഭാഗത്തിലെ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഡോ. അംബേദ്കർ നാഷനൽ മെറിറ്റ് അവാർഡിന് പടുവിൽ ഗോപിക അർഹയായി. മങ്കട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2017 -19 ബാച്ചിൽ സയൻസ് ഐച്ഛിക വിഷയമായി പഠിച്ച് 98.25 ശതമാനം മാർക്ക്​ നേടിയാണ് ഗോപിക അവാർഡിന് അർഹയായത്. ഇപ്പോൾ കുസാറ്റിലെ നാലാം വർഷ ഇന്‍റഗ്രേറ്റഡ് എം.എസ്​സി ഫിസിക്സ് വിദ്യാർഥിനിയാണ്. പടിഞ്ഞാറ്റുമുറി ബി.എഡ് കോളജ് പ്രിൻസിപ്പൽ ഗോപാലൻ മങ്കട, തിരുവാലി ഗവ. ഹൈസ്കൂൾ സംസ്കൃതം അധ്യാപിക കെ.പി. നിഷ എന്നിവരാണ് മാതാപിതാക്കൾ. ചിത്രം : MC MNGD Gopika markada
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story