Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 2:01 AM IST Updated On
date_range 4 Aug 2022 2:01 AM ISTഹയർ സെക്കൻഡറി തുല്യത ഏഴാം ബാച്ച് ഉദ്‌ഘാടനം
text_fieldsbookmark_border
കാളികാവ്: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന ഹയർ സെക്കൻഡറി തുല്യത ഏഴാം ബാച്ചിന്റെ ഉദ്‌ഘാടനം കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപി താളിക്കുഴി നിർവഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ മൂസ നീലേങ്ങാടൻ അധ്യക്ഷത വഹിച്ചു. പി.കെ. ഹരിദാസൻ ക്ലാസ് വിശദീകരണം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.പി.എ. നാസർ സംസാരിച്ചു. ക്ലാസ് കോഓഡിനേറ്റർ എ. രാധ സ്വാഗതവും കാളികാവ് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൻ സീതാലക്ഷ്മി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story