Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:58 AM IST Updated On
date_range 4 Aug 2022 1:58 AM ISTഊരകം എം.യു.എച്ച്.എസ്.എസിൽ വെളിച്ചം
text_fieldsbookmark_border
ഊരകം എം.യു.എച്ച്.എസ്.എസിൽ 'വെളിച്ചം' ഊരകം എം.യു.എച്ച്.എസ്.എസിൽ 'മാധ്യമം വെളിച്ചം' പദ്ധതി സ്കൂൾ ലീഡർ കെ.ടി. ലുലു റസ്ലിന് പത്രം നൽകി അസോസിയേറ്റ് ഡെന്‍റിസ്റ്റ് ഡോ. മുഹമ്മദ് ശബീബുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപകൻ കെ. അബ്ദുൽ റഷീദ്, പ്രിൻസിപ്പൽ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, പി.ടി.എ പ്രസിഡന്‍റ് ഹാരിസ് വേരേങ്ങൽ, അലി അക്ബർ തങ്ങൾ, റിയാസ് കൂമുള്ളിൽ, കെ.ടി. ഹംസ, കെ. ആനന്ദ്, മാധ്യമം കോഓഡിനേറ്റർ പി. അശ്റഫ് എന്നിവർ സമീപം. വേങ്ങര ഡോ. ഹാദീസ് കംപ്ലീറ്റ് ഡെന്‍റൽ ക്ലിനിക് എന്ന സ്ഥാപനത്തിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story