Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല ബധിര...

ജില്ല ബധിര സ്​പോർട്സ്​ കൗൺസിൽ ഭാരവാഹികൾ

text_fields
bookmark_border
മലപ്പുറം: ജില്ല ബധിര സ്പോർട്സ്​ കൗൺസിൽ പ്രസിഡന്‍റായി എ. മുജീബ്​ റഹ്മാനേയും ജനറൽ സെക്രട്ടറിയായി സെബാസ്റ്റ്യൻ ഊരകത്തേയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: കെ. അബ്ദുൽ വഹാബ്​, കെ. അബ്ദുറസാഖ്​ (വൈ.​ പ്രസി), പി.വി. ആശിഖ്​, എം.പി. മുഹമ്മദ്​ അബ്ദുസലീം (ജോ. സെക്ര), പി.കെ. നൗഷാദ്​ (ട്രഷ), സബിത്ത്​ റാൻ, സി. ഷാബിൻ, കെ. രാമകൃഷ്ണൻ, കെ.പി. അൻവർ, കെ.പി. അംജദ്​, എം.ടി. അബ്ദുസ്സമദ്​, ജിഷ സെബാസ്റ്റ്യൻ (നിർവാഹക സമിതി), നാസർ പാറക്കൽ (ചെയർ), ഇ.കെ. നൗഷാദ് (വൈ. ചെയർ). ജനറൽ ബോഡി യോഗം ജില്ല സ്പോർട്സ്​ കൗൺസിൽ അംഗം സി. സുരേഷ് ഉദ്​ഘാടനം ചെയ്തു. കേരള സ്പോർട്സ്​ കൗൺസിൽ പ്രതിനിധി എം. വാൾട്ടർ ഫെർണാണ്ടസ്​ മുഖ്യ പ്രഭാഷണം നടത്തി. കെ.സി. അബ്ദുല്ലത്തീഫ് റിട്ടേണിങ് ഓഫിസറായിരുന്നു. ഫോട്ടോ m3 deaf presi mujeeb rahman മുജീബ്​ റഹ്മാൻ m3 deaf sec sebastyan സെബാസ്റ്റ്യൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story