Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബിരിയാണി ചലഞ്ച്

ബിരിയാണി ചലഞ്ച്

text_fields
bookmark_border
എടക്കര: അഞ്ചുവര്‍ഷമായി എടക്കര കേന്ദ്രീകരിച്ച് സാധുജനങ്ങള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിക്കുന്ന മിത്രം ചാരിറ്റബിള്‍ ട്രസ്റ്റ് ഫണ്ട്​ ശേഖരണത്തിന്​ ​ നടത്തുന്നു. വ്യാപാരികള്‍, സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെ ഈ മാസം 10നാണ് ​. കൂടുതല്‍ രോഗികള്‍ക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് സണ്ണി കുര്യന്‍, സെക്രട്ടറി സി.എച്ച്. സെമീര്‍, ട്രഷറര്‍ അര്‍ഷാദ് ആരിഫ് എന്നിവര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story