Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഭാസംഗമം നാളെ

പ്രതിഭാസംഗമം നാളെ

text_fields
bookmark_border
ചാവക്കാട്: ഗുരുവായൂർ മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ വെള്ളിയാഴ്ച എം.എൽ.എ പുരസ്കാരം നൽകി അനുമോദിക്കും. വൈകീട്ട് നാലിന് ചാവക്കാട് എം.ആർ. രാമൻ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന പരിപാടി എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story