Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:25 AM IST Updated On
date_range 4 Aug 2022 1:25 AM ISTമലയാളം സർവകലാശാല വിസി ഉപരോധം പടം
text_fieldsbookmark_border
M3 sarvakalasala vcye uparodikkunnu : വ്യാഴാഴ്ച നടക്കുന്ന മലയാള സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടെന്ന് ആരോപിച്ച് ഫ്രറ്റേണിറ്റിയുടെയും വിദ്യാർഥി പ്രതികരണ കൂട്ടായ്മയുടെയും നേതൃത്വത്തിൽ സർവകലാശാല വി.സിയെ ഉപരോധിക്കുന്നു Note-പ്രധാന വാർത്തയിൽ add ചെയ്യുക- അതേസമയം, ക്രമക്കേട് ആരോപിച്ച് ഫ്രറ്റേണിറ്റിയും വിദ്യാർഥി പ്രതികരണ കൂട്ടായ്മയും നൽകിയ ഹരജി കോടതി തള്ളിയതിനെ തുടർന്ന് വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് വ്യാഴാഴ്ചതന്നെ നടക്കും. തെരഞ്ഞെടുപ്പിനു ശേഷവും പരാതി ഉയർന്നാൽ സിൻഡിക്കേറ്റ് അംഗങ്ങൾ പരാതി പരിശോധിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
