Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:12 AM IST Updated On
date_range 4 Aug 2022 1:12 AM ISTസൈക്കോളജിസ്റ്റ് നിയമനം
text_fieldsbookmark_border
തവനൂർ: ഗവ. ചിൽഡ്രൻസ് ഹോമിൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷ ഈ മാസം 10ന് വൈകീട്ട് അഞ്ചിനകം സൂപ്രണ്ട്, ഗവ. ചിൽഡ്രൻസ് ഹോം, തവനൂർ, തൃക്കണാപുരം പി.ഒ, 679573, മലപ്പുറം വിലാസത്തിൽ സമർപ്പിക്കണം. ഇ-മെയിൽ: gohthavanur @gmail.com ഫോൺ: 0494 2698400.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story