Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവളാഞ്ചേരി ദേശീയപാതയിൽ...

വളാഞ്ചേരി ദേശീയപാതയിൽ രണ്ട് അപകടം

text_fields
bookmark_border
വളാഞ്ചേരി ദേശീയപാതയിൽ രണ്ട് അപകടം
cancel
കാവുംപുറത്തും റിലയന്‍സ് പമ്പിന് സമീപവുമാണ്​ അപകടം വളാഞ്ചേരി: ദേശീയപാതയിൽ വളാഞ്ചേരിയിൽ രണ്ടിടത്ത്​ വാഹനാപകടം. കാവുംപുറത്ത് കാറുകള്‍ കൂട്ടിയിടിച്ചും റിലയന്‍സ് പമ്പിന് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ചുമാണ് അപകടം. അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ല. ബുധനാഴ്ച വൈകീട്ട്​ മൂന്നോടെയാണ് അപകടമുണ്ടായത്. കാവുംപുറത്തുനിന്ന്​ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാറും എതിര്‍ദിശയില്‍ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ നിസ്സാര പരിക്കുപറ്റിയ യാത്രക്കാരെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരുവാഹനത്തിന്‍റെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. MP VNCY 5 Valanchery Accident.jpg: വളാഞ്ചേരി-കോഴിക്കോട് റോഡിൽ റിലയന്‍സ് പമ്പിന് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story