Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ അനുമോദിച്ചു

text_fields
bookmark_border
വിദ്യാർഥികളെ അനുമോദിച്ചു
cancel
പാണ്ടിക്കാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും അനുമോദിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ എം.കെ. റഫീഖ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. റാബിയത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം റഹ്മത്തുന്നിസ താമരത്ത്, പഞ്ചായത്ത്​ അംഗങ്ങളായ വി. മജീദ്, കൊരമ്പയിൽ ശങ്കരൻ, പി.ടി.എ പ്രസിഡന്‍റ്​ അബ്ദുല്ല പാലൂരാൻ, പ്രിൻസിപ്പൽ പി. വേലായുധൻ, പ്രധാനാധ്യാപകൻ പി.എം. ഹരിദാസൻ, പി. സീമ, സി. മുഹമ്മദ് ഇബ്രാഹീം, ഇ.കെ. റഷീദ്, സുമോദ്, കെ. ഹഫ്സ നിഷാൻ, ടി.കെ. നിർമല എന്നിവർ സംസാരിച്ചു. പടം me pnkd 2 anumodhanam പാണ്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അനുമോദന യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story