Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 12:20 AM IST Updated On
date_range 3 Aug 2022 12:20 AM ISTരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
കൽപകഞ്ചേരി: വളവന്നൂർ ബാഫഖി വാഫി കോളജ് വിദ്യാർഥി സംഘടന എം.എച്ച്.എസ്.എ, 2022-23 വർഷത്തെ യൂനിയൻ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്പർശം ബ്ലഡ് ഡോണേഴ്സ് കേരളയുമായി സഹകരിച്ച് . 35 വിദ്യാർഥികൾ രക്തം ദാനം നൽകി. അഡ്മിനിസ്ട്രേറ്റർ അടിമാലി മുഹമ്മദ് ഫൈസി, മുഹമ്മദ് ജിയാദ്, അഹമ്മദ് തൻസീം, സാദിഖ്, വാഹിദ്, സലാഹുദ്ദീൻ, ഹാഷിർ, ഷഫീഹ്, റാഹിദ്, ഡോ. മുഹമ്മദ് അനസ്, സജ്ന, ദൃശ്യ, ശിൽപ, സുവർണ, അഷ്ന എന്നിവർ നേതൃത്വം നൽകി. പടം: വളവന്നൂർ ബാഫഖി യതീംഖാനയിൽ നടന്ന രക്തദാന ക്യാമ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
