Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രകാശനം ചെയ്തു

പ്രകാശനം ചെയ്തു

text_fields
bookmark_border
എടവണ്ണപ്പാറ: വിളയിൽ പറപ്പൂർ വി.പി.എ.യു.പി സ്കൂളിൽ ആരംഭിച്ച വാർത്ത ചാനൽ വി.പി വിഷൻ ലോഗോ പ്രകാശനം പ്രധാനാധ്യാപിക എൻ. ഉഷദേവി നിർവഹിച്ചു. ദിവസവും വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിദ്യാർഥികളിലും രക്ഷിതാക്കളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിനും വിദ്യാർഥികളിലെ മാധ്യമ മേഖലയിലെ കഴിവുകൾ കണ്ടെത്തുന്നതിനും വേണ്ടിയാണ്​ പുതിയ സംവിധാനം. വി.കെ. ഫസൽ, രാഹുൽ എന്നിവർ സംസാരിച്ചു. me logo വിളയിൽ പറപ്പൂർ വി.പി.എ.യു.പി സ്കൂളിൽ ആരംഭിച്ച വാർത്ത ചാനലിന്റെ ലോഗോ പ്രകാശനം പ്രധാനാധ്യാപിക എൻ. ഉഷദേവി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story