Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാക്കുപാലിച്ച്...

വാക്കുപാലിച്ച് അരീക്കോട് ജനകീയ ഫുട്ബാൾ ടൂർണമെന്റ് കമ്മിറ്റി; ഏറനാട് ഡയാലിസിസ് സെൻററിന്​ ചെക്ക് കൈമാറി

text_fields
bookmark_border
വാക്കുപാലിച്ച് അരീക്കോട് ജനകീയ ഫുട്ബാൾ ടൂർണമെന്റ് കമ്മിറ്റി; ഏറനാട് ഡയാലിസിസ് സെൻററിന്​ ചെക്ക് കൈമാറി
cancel
വാക്കുപാലിച്ച് അരീക്കോട് ജനകീയ ഫുട്ബാൾ ടൂർണമെന്റ് കമ്മിറ്റി; ഏറനാട് ഡയാലിസിസ് സൻെററിന്​ ചെക്ക് കൈമാറി അരീക്കോട്: ടൗൺ ടീം അരീക്കോട് സംഘടിപ്പിച്ച ജനകീയ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിന്റെ ലാഭവിഹിതത്തിൽനിന്ന് ഒരുലക്ഷം രൂപ ഏറനാട് ഡയാലിസിസ് സെന്‍ററിന് കൈമാറി. ജീവകാരുണ്യ ധനശേഖരണത്തിന്റെ ഭാഗമായാണ് നീണ്ട ഇടവേളക്കുശേഷം അരീക്കോട് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമൻെറ് നടത്തിയത്. അരീക്കോട് പംകിനിൽ നടന്ന പരിപാടിയിൽ ടൂർണമൻെറ് കമ്മിറ്റി ചെയർമാൻ പി.കെ. ബഷീർ എം.എൽ.എ ചെക്ക് ഏറനാട് ഡയാലിസിസ് സൻെറർ ഭാരവാഹികൾക്ക് കൈമാറി. ടൂർണമൻെറ് കൺവീനർ എം. സുൽഫിക്കർ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ.എം. കുര്യാക്കോസ്, മുനീർ, മോഹൻദാസ്, സാദിൽ, ട്രസ്റ്റ് ട്രഷറർ ടി.കെ. സഹദേവൻ, കെ. സാദിൽ എന്നിവർ ചെക്ക് ഏറ്റുവാങ്ങി. ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായ മുനീർ ബാബു, സക്കീർ, സുജിത്ത്, ജാഫർ, അജ്മൽ, അഫീഫ്, താവുമണി, കാഞ്ഞിരാല ഇസ്ഹാഖ്, കാഞ്ഞിരാല അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു. ഏറനാട് ഡയാലിസിസ് സൻെറർ ഭാരവാഹികൾക്ക് പി.കെ. ബഷീർ എം.എൽ.എ ചെക്ക് കൈമാറുന്നു ഫോട്ടോ:ME ARKD FOODBALL FUND NEWS
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story