Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്ലാറ്റൂൺ അവാർഡ്​...

പ്ലാറ്റൂൺ അവാർഡ്​ സമ്മാനിച്ചു

text_fields
bookmark_border
തൃശൂർ: ഭാസി പാങ്ങിലിനും ഫാ. സോളമനും പ്ലാറ്റൂൺ അവാർഡ്​ മന്ത്രി കെ. രാജൻ സമ്മാനിച്ചു. അഞ്ചേരി ഗവ. സ്കൂളിൽനിന്ന്​ എസ്.എസ്.എൽ.സിക്കും പ്ലസ്​ ടുവിനും 100 ശതമാനം വിജയം നേടിയവരെയും സ്കൂളിനെയും അനുമോദിച്ചു. നിർധന വിദ്യാർഥികൾക്ക്​ പഠനസഹായം വിതരണം ചെയ്തു. സിനിമ സംവിധായകൻ എം.വി. ജീവൻ മുഖ്യപ്രഭാഷണം നടത്തി. പ്ലാറ്റൂൺ പ്രസിഡന്‍റ്​ ബി.പി. സന്തോഷ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story