Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസുബ്രതോ കപ്പ്​...

സുബ്രതോ കപ്പ്​ നാലുമുതൽ മലപ്പുറത്ത്​

text_fields
bookmark_border
മലപ്പുറം: സുബ്രതോ കപ്പ്​ ഫുട്​ബാൾ ടൂർണമെന്‍റ്​ അണ്ടർ 17 ആൺ/പെൺ, അണ്ടർ 14 ആൺ വിഭാഗം സംസ്ഥാനതല മത്സരങ്ങൾ മലപ്പുറം കോട്ടപ്പടി സ്​റ്റേഡിയത്തിൽ നടക്കും. വ്യാഴം​ മുതൽ ഞായർ വരെയാണ്​​ മത്സരം. സബ്​ ജില്ല, റവന്യൂ ജില്ല മത്സരങ്ങളിലൂടെ തെരഞ്ഞെടുത്ത സ്കൂൾ ടീമുകൾക്ക്​ പ​ങ്കെടുക്കും. വിജയികളായ ടീമുകൾ www.subrotocup.in വെബ്​സൈറ്റിൽ രജിസ്റ്റർ ചെയ്യണം. മലപ്പുറം എം.എസ്​.പി എച്ച്.എസ്.എസിന്​ സമീപത്തെ പ്രിയദർശിനി ഇൻഡോർ സ്​റ്റേഡിയത്തിൽ ബുധനാഴ്ച മുതൽ രജിസ്​ട്രേഷൻ ആരംഭിക്കും. അണ്ടർ 17 ആൺ വിഭാഗം ബുധനാഴ്ച വൈകീട്ട്​ നാലിനും അണ്ടർ 14 ആൺ വ്യാഴാ​ഴ്ച വൈകീട്ട്​ നാലിനും അണ്ടർ 17 പെൺ വെള്ളിയാഴ്ച വൈകീട്ട്​ നാലിനും നടക്കും. വിവരങ്ങൾക്ക്​: 9846769099, 9846134528.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story